Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NavaKerala Yatra

കേ​സി​ല്‍ കോ​ട​തി വി​ധി നി​രാ​ശാ​ജ​ന​കം, ഗ​ണ്‍​മാ​ന്‍​മാ​ര്‍​ക്ക് ശി​ക്ഷ കി​ട്ടു​ന്ന​തു​വ​രെ നി​യ​മ പോ​രാ​ട്ടമെന്ന് എ.​ഡി. തോ​മ​സ് എം​എ​ല്‍​എ

ആ​ല​പ്പു​ഴ: ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന കേ​സി​ല്‍ കോ​ട​തി വി​ധി നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും ഗ​ണ്‍​മാ​ന്‍​മാ​ര്‍​ക്ക് ശി​ക്ഷ കി​ട്ടു​ന്ന​തു​വ​രെ നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്നും എ.​ഡി. തോ​മ​സ് എം​എ​ല്‍​എ. കോ​ട​തി വി​ധി കേ​ട്ട​ശേ​ഷം ആ​ല​പ്പു​ഴ​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ര​ണ്ട് മൂ​ന്നു ദി​വ​സം മു​മ്പ് ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു വി​ധി​യാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് മ​ന​സി​ലാ​ക്കി​യി​രു​ന്നു. കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കു​ന്ന​തു കൊ​ണ്ടും രാ​ജ്യ​ത്തി​ന്‍റെ നീ​തി​ന്യാ​യ വ്യ​വ​സ്ഥി​തി​യോ​ട് വ​ലി​യ ആ​ദ​ര​വ് വെ​ച്ചു പു​ല​ര്‍​ത്തു​ന്ന ഒ​രു പൗ​ര​ന്‍ എ​ന്ന നി​ല​യി​ലും പ​ല കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up